Monday, February 2, 2009


SNC Lavalin case 'വി എസിന്റെ നിലപാട് പാര്‍ടിയെയും അനുഭാവികളെയും പ്രതിസന്ധിയിലക്കുന്നതാണ് .പോളിറ്റ്ബ്യൂറോ പിണറായിയെ സംരക്ഷിക്കാന്‍ തീരുമാനിച്ചിട്ടും വിഎസ്‌ തുടരുന്നത് കുറ്റകരമായ അനാസ്ഥയാണ് .കെ ആര്‍ ഗൌരിയെയും എം വി ആര്‍ നെയും അബ്ദുല്ലകുട്ടിയെയും പുറത്താക്കിയത് പോലെ വി എസിനെയും പുറത്താക്കണം .സി പി എം അതിന്റെ കേഡര്‍ നിലപാടില്‍ നിന്നും പിന്നോക്കം പോകുന്നത് ശരിയല്ല .പാര്‍ട്ടിയെ വെല്ലുവിളിച്ചു കൊണ്ടു ഒരാള്‍ പാര്‍ടിയില്‍ തുടരുന്നത് തെറ്റായ സൂചനയാണ് നല്കുന്നത് .