Thursday, January 22, 2009

Kerala Politics

SNC Lavlin case സിപിഎം നെ വലിയ ഒരു പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നു .പാര്ട്ടിയുടെ പേരിനും പ്രശസ്തിക്കും പറ്റിയ പ്രഹരം ആണ് ഈ കേസ് .ഒരു സമയത്തു മറഞ്ഞിരുന്ന ഈ കേസ് യുഡിഎഫ് കാലത്താണ് സിബീ ഐ ക്ക് വിട്ടത് .എന്നാല്‍ അന്ന് പിണറായി സഖാവ് പറഞ്ഞതു ഇതിനെ ധീരമായി നേരിടും എന്നാണ് എന്നാല്‍ ഇപ്പോള്‍ ഇതിനെ എതിര്‍ക്കുന്നു .പിണറായിയുടെ ജാഥ അട്ടിമറിക്കാനാണ് ഈ നീകമെന്നാണ് സിപിഎം പറയുന്നതു